ലി​വ​ർ​പൂ​ൾ : യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ ജ​യം തു​ട​ർ​ന്ന് ലി​വ​ർ​പൂ​ൾ എ​ഫ്സി. ആ​ദ്യ റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ ബൊ​ലോ​ഗ്ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ലി​വ​ർ​പൂ​ൾ തോ​ൽ​പ്പി​ച്ച​ത്.

ലി​വ​ർ​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ആ​ൻ​ഫീ​ൽ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ലക്സി​സ് മ​ക്അ​ലി​സ്റ്റ​ർ ആ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 11-ാം മി​നി​റ്റി​ലാ​ണ് അ​ർ​ജ​ന്‍റൈ​ൻ താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സാ​ല​യാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ര​ണ്ടാ​മ​ത്തെ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ 75-ാം മി​നി​റ്റി​ലാ​ണ് സാ​ല ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് ആ​റ് പോ​യ​ന്‍റാ​യി.