ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ​യും മ​ക​നെ​യും ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. ഡ​ൽ​ഹി​യി​ലെ രാ​ജ് പാ​ർ​ക്ക് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

പ​ട്ടാ​പ്പ​ക​ൽ നി​ര​വ​ധി​യാ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് യു​വ​തി​യെ​യും മ​ക​നെ​യും ഇ​വ​രി​ൽ നി​ന്നും ര​ക്ഷി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

യു​വാ​ക്ക​ളെ​ക്കു​റി​ച്ച് വി​വ​രം അ​റി​യു​ന്ന​വ​ർ പോ​ലീ​സി​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.