സൂ​റി​ച്ച്: ഡേ ​കെ​യ​റി​ൽ ഉ​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലെ സൂ​റി​ച്ചി​ലാ​ണ് സം​ഭ​വം.

23 വ​യ​സ് പ്രാ​യ​മു​ള്ള ചൈ​നീ​സ് യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഡേ ​കെ​യ​റി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഡേ​കെ​യ​ർ ജീ​വ​ന​ക്കാ​രി​യും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.