മലപ്പുറം: പു​തി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പി.​വി. അ​ന്‍​വ​ര്‍ എം​എ​ൽ​എ. മ​തേ​ത​ര​ത്വം ഊ​ന്നി​യു​ള്ള പാ​ർ​ട്ടി​യാ​കും രൂ​പീ​ക​രി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കും. ത​ദ്ദേ​ശ തെ​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തും.

സി​പി​എ​മ്മി​ല്‍ നി​ന്ന് ഒ​രു ഹി​ന്ദു പു​റ​ത്തു​പോ​യാ​ല്‍ അ​വ​രെ സം​ഘി​യാ​ക്കും. മു​സ്ലി​മാ​ണെ​ങ്കി​ല്‍ 'സു​ഡാ​പ്പി'​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​ക്കും. ആ ​പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് വി​ട്ടു​പോ​കു​ക​യോ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്ക് സി​പി​എം ചാ​ര്‍​ത്തി കൊ​ടു​ക്കു​ന്ന പേ​രു​ക​ളാ​ണി​തെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.