തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് പ​ണം ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന വി​വ​രം ഗൗ​ര​വ​ത​ര​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ​ദ് ഖാ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി ഈ ​വി​വ​രം ത​ന്നി​ല്‍​നി​ന്നും മ​റ​ച്ചു​വ​ച്ചു. മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി ഈ ​വി​വ​രം എ​പ്പോ​ൾ അ​റി​ഞ്ഞു​വെ​ന്ന് ത​നി​ക്ക് അ​റി​യ​ണം. എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം രാ​ജ്ഭ​വ​നെ അ​റി​യി​ച്ചി​ല്ലെന്നും അദ്ദേഹം ചോദിച്ചു.

ഫോ​ൺ ചോ​ർ​ത്ത​ലി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ഒ​രാ​ഴ്ച ആ​യി​ട്ടും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല. കുറച്ചുകൂടി കാത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.