ആ​ല​പ്പു​ഴ: വീ​ട്ടി​ൽ പാ​ച​കം​ചെ​യ്തു​കൊ​ണ്ടി​രു​ന്ന വ​നി​താ ഡോ​ക്ട​ർ​ക്കു​നേ​രേ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ ക​ല​വൂ​രി​ൽ ആ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​ഞ്ജു​വി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി സു​നി​ൽ ലാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഡോക്ടറുടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ന്നി​ലൂ​ടെ വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ​ഹ​ളം കേ​ട്ട് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് എ​ത്തി​യാ​ണ് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.