ആ​ല​പ്പു​ഴ: വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. വീ​ടി​ന്‍റെ അ​ടു​ക്ക​ള മു​റ്റ​ത്തു​വ​ച്ച് ഡോ​ക്ട​റെ യു​വാ​വ് ക​ട​ന്നു​പി​ടി​ക്കു​കാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​പ്പൂ​ര് സ്വ​ദേ​ശി​യാ​യ സു​നി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​ല​പ്പു​ഴ ക​ല​വൂ​രി​ലാ​ണ് സം​ഭ​വം. എ​തി​ർ​ത്ത​പ്പോ​ൾ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നും ഡോ​ക്ട​ർ പ​രാ​തി ന​ൽ​കി.