ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​മാ​ര​ക്കാ​രി​ക​ളാ​യ ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ൽ​ത്താ​ൻ​പൂ​രി​ലെ ല​ക്നോ-​വാ​ര​ണാ​സി റൂ​ട്ടി​ലാ​ണ് സം​ഭ​വം.

ക​സാ​യ്പൂ​ർ ഗ്രാ​മ​ത്തി​ലെ റാ​ണി (15), പൂ​നം (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ​തി​നി​ടെ​യാ​ണ് സം​ഭ​വം. റാ​ണി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും പൂ​നം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി ച​ന്ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ര​വീ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.