ന്യൂ​ഡ​ൽ​ഹി : ദി​ൽ​ഷ​ദ് ഗാ​ർ​ഡ​ന് സ​മീ​പം 22 വ​യ​സു​കാ​ര​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. അ​നു​രാ​ഗ് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​നു​രാ​ഗി​ന് കു​ത്തേ​റ്റ​ത്.

അ​നു​രാ​ഗി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് റി​ങ്കു​വി​നും കു​ത്തേ​റ്റു. റി​ങ്കു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് മൂ​ന്ന് പേ​രു​ള്ള സം​ഘം ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു,

സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് അ​നു​രാ​ഗി​നെ​യും റി​ങ്കു​വി​നെ​യും കു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. പ​ട്രോ​ളിം​ഗി​ന് വ​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​രു​വ​രേ​യും കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​നു​രാ​ഗ് മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.