തൃ​ശൂ​ർ: ചേ​ർ​പ്പ് എ​ട്ടു​മ​ന പാ​ട​ത്ത് മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ഏ​ക​ദേ​ശം മൂ​ന്ന് മാ​സ​ത്തോ​ളം പ​ഴ​ക്കം ഉ​ണ്ടാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. വെ​ള്ളം ക​യ​റി​ക്കി​ട​ന്നി​രു​ന്ന പാ​ടം ഏ​താ​നും ആ​ഴ്ച​മു​മ്പാ​ണ് കൃ​ഷി​ക്കാ​യി വ​റ്റി​ച്ച​ത്.

കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.