തി​രു​വ​ന​ന്ത​പു​രം: പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വു​ള്ള​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

വൈ​കു​ന്നേ​രം ആ​റു മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ വീ​തം നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കെ​എ​സ്ഇ​ബി അ​ഭ്യ​ർ​ഥി​ച്ചു.