മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ദു​ർ​ഭ​ര​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. യു​ഡി​എ​ഫി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കാ​ല​ത്തെ സ​ല്‍​ഭ​ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി​യു​ടെ കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു പ​റ​യു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ പു​റ​ത്തു​വി​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മു​സ്‌​ലിം ലീ​ഗ് അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.