ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ലി​വ​ർ​പൂ​ളി​നും ആ​ഴ്സ​ണി​നും ചെ​ൽ​സി​ക്കും ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മ​ത്സ​രം.

സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി ബ്രൈ​റ്റ​ണെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30 നാ​ണ് മ​ത്സ​രം. ആ​ഴ്സ​ണ​ൽ രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലെ​യ്സ്റ്റ​ർ സി​റ്റി​യെ നേ​രി​ടും.

വോ​ൾ​വ്സാ​ണ് ലി​വ​ർ​പൂ​ൾ എ​ഫ്സി​യു​ടെ എ​തി​രാ​ളി. രാ​ത്രി 10നാ​ണ് മ​ത്സ​രം.