പൂ​ച്ചാ​ക്ക​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. റി​ൻ​ഷാ​ദ് (36) ആ​ണ് മ​രി​ച്ച​ത്. അ​രൂ​ക്കു​റ്റി വ​ടു​ത​ല​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​തി​രേ വ​ന്ന ഇ​ന്നോ​വ കാ​ർ റി​ൻ​ഷാ​ദി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തെ​റി​ച്ച് വീ​ണ റി​ന്‍​ഷാ​ദി​ന്‍റെ ദേ​ഹ​ത്തു​കൂ​ടെ വ​ണ്ടി ക​യ​റി ഇ​റ​ങ്ങി.

പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.