പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കു​റ്റി​പ്പു​റ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​രും പോ​ലീ​സും വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കു​റ്റി​പ്പു​റ​ത്ത് നി​ന്ന് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്.