ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മ​രി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം രൂ​പ ആ​ശ്വാ​സ​ധ​നം ന​ൽ​കും. ജൂ​ലൈ 16 നാ​ണ് ഷി​രൂ​രി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ർ​ജു​നെ കാ​ണാ​താ​യ​ത്.

72 ദി​വ​സം നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഡി​എ​ൻ​എ ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹ​വു​മാ​യു​ള്ള ആം​ബു​ല​ൻ​സ് കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ക​ർ​ണാ​ട​ക പോ​ലീ​സി​ലെ സി​ഐ റാ​ങ്കി​ൽ ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ർ​ജു​നു​മാ​യെ​ത്തു​ന്ന ആം​ബു​ല​ൻ​സി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല.

കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് സെ​യി​ൽ ആം​ബു​ല​ൻ​സി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. നാ​ളെ രാ​വി​ലെ​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ജി​തി​ൻ പ​റ​ഞ്ഞു.