തി​രു​വ​ന​ന്ത​പു​രം: വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ കോ​ടാ​ലി കൈ​ആ​യി പി.​വി. അ​ൻ​വ​ർ മാ​റി​യെ​ന്ന് സി​പി​എം നേ​താ​വും ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി. ജ​യ​രാ​ജ​ൻ. മാ​പ്പ​ർ​ഹി​ക്കാ​ത്ത കു​റ്റ​മാ​ണ് അ​ൻ​വ​ര്‍ ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ഴു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് അ​ൻ​വ​ർ പ​റ​യ​ണം. ജനങ്ങ​ൾ ആ ​ആ​രോ​പ​ണ​ങ്ങ​ളെ ച​വ​റ്റു​കൊ​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് അ​ൻ​വ​ർ ന​ട​ത്തി​യ​ത്. ഒ​ക്കത്തി​രു​ന്ന് ചോ​ര കു​ടി​ക്കു​ന്ന​ത് പോ​ലെ ആ​യി​പ്പോ​യി അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.