തൃ​ശൂ​ര്‍: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച എ​സ്‌​ഐ ക​സ്റ്റ​ഡി​യി​ല്‍. ഗ്രേ​ഡ് എ​സ്‌​ഐ ച​ന്ദ്ര​ശേ​ഖ​ര​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ചാ​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന് സ​മീ​പം കാ​റി​ല്‍​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് സം​ഭ​വം.

കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​സ്പി​സി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ പ​രി​ശീ​ല​ന​ത്തി​നാ​യി കൊ​ണ്ടു​പോ​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ വ​നി​താ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.