കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പ്ര​തി പി​ടി​യി​ൽ. കാ​പ്പ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന കോ​ഴി​ക്കോ​ട് പെ​രി​ങ്ങൊ​ളം അ​റ​പ്പോ​യി​ല്‍ മു​ജീ​ബ്(38) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്ന് ക​ള​വ് പോ​യ ബൈ​ക്കു​മാ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നാ​ണ് മു​ബീ​ബി​നെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ലും പ്ര​തി​യാ​യ മു​ജീ​ബി​നെ​തി​രെ അ​ധി​കൃ​ത​ര്‍ ഒ​ടു​വി​ല്‍ കാ​പ്പ ചു​മ​ത്തു​ക​യാ​യി​രു​ന്നു

മു​ജീ​ബി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കു​ന്ദ​മം​ഗ​ലം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.