ആ​ല​പ്പു​ഴ: നൂ​റ​നാ​ട്ട് വൈ​ദ്യു​തവേ​ലി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. പാ​ല​മേ​ല്‍ സ്വ​ദേ​ശി രാ​ഹു​ല്‍​രാ​ജ് (32) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ന്യമൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ര​ക്ഷ​ണ​ത്തി​നാ​യി കൃ​ഷി​യി​ട​ത്തി​ല്‍ സ്ഥാ​പി​ച്ച വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്.