ആ​ല​പ്പു​ഴ: ഗൃ​ഹ​നാ​ഥ​ൻ വീ​ടി​ന് തീ​യി​ട്ട​ത്തി​നെ തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ത​ല​വ​ടി സ്വ​ദേ​ശി ഓ​മ​ന(73) ആ​ണ് മ​രി​ച്ച​ത്.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗൃ​ഹ​നാ​ഥ​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ച് വീ​ടി​ന് തീ​യി​ട്ട ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​ത്.

ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ത​ല​വ​ടി പ​ള്ളി​മു​ക്ക് ജം​ക്‌​ഷ​നു സ​മീ​പം തേ​വ​ൻ​കോ​ട് വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ(77) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

കി​ട​പ്പു​രോ​ഗി​യാ​യി​രു​ന്ന ഭാ​ര്യ ഓ​മ​ന​യ്ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഓ​മ​ന​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നും(43) പൊ​ള്ള​ലേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.