ച​ണ്ഡീ​ഗ​ഡ്: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി പ​രാ​തി. ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ പ്ര​ദീ​പ് ചൗ​ധ​രി​ക്കും സം​ഘ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഗോ​ൾ​ഡി​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

പ്ര​ദേ​ശ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഗോ​ൾ​ഡി ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് എ​ന്നാ​ണ് വി​വ​രം. ര​ണ്ട് പ്രാ​വ​ശ്യം വെ​ടി​യേ​റ്റ ഗോ​ൾ​ഡി​യെ ഛണ്ഡീ​ഗ​ഡി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.