തി​രു​വ​ന​ന്ത​പു​രം: ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് റ​ദ്ദാ​ക്കി​യ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​ബിഎ​ൽ റ​ദ്ദാ​ക്കി​യ​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് സി​ബി​എ​ൽ ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.