അ​ന​ന്ത്പൂ​ര്‍: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ പോ​രാ​ട്ടം ക​ടു​പ്പി​ച്ച് ഇ​ന്ത്യ സി. ​ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ എ ​നേ​ടി​യ 297ന് ​മ​റു​പ​ടി​യാ​യി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച റു​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ സി ​ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 216 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

അ​ഭി​ഷേ​ക് പോ​റ​ൽ നേ​ടി​യ 82 റ​ൺ​സാ​ണ് ഇ​ന്ത്യ സി​യെ തു​ണ​ച്ച​ത്. ഏ​ഴി​ന് 224 എ​ന്ന സ്കോ​റി​ൽ നി​ന്നാ​ണ് ഇ​ന്ത്യ എ ​ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. 124 റ​ൺ​സു​മാ​യി ശാ​ശ്വ​ത് റാ​വ​ത്ത് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ എ​യ്ക്കാ​യി അ​കി​ബ്ഖാ​ൻ മൂ​ന്നു വി​ക്ക​റ്റ് എ​ടു​ത്തു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ സി​യ്ക്കാ​യി വൈ​ശാ​ഖ് വി​ജ​യ​കു​മാ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.