പാ​ല​ക്കാ​ട്: പ്ര​തി​മാ​സ വൈ​ദ്യു​തി ബി​ൽ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി. ഇ​ക്കാ​ര്യം റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന് മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണ് പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ൻ​കി​ട ഉ​പ​യോ​ക്താ​ക്ക​ളി​ലാ​യി​രി​ക്കും പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ക. വി​ജ​യി​ച്ചാ​ൽ സ​ന്പൂ​ർ​ണ​മാ​യും പ്ര​തി​മാ​സ ബി​ല്ലിം​ഗി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

സ്മാ​ർ​ട്ട് മീ​റ്റ​റി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ന്നെ മീ​റ്റ​ർ റീ​ഡ് ചെ​യ്യാ​നാ​വും. മീ​റ്റ​ർ റീ​ഡിം​ഗി​ന് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ വേ​ണ്ടി വ​രി​ല്ല. പ്ര​തി​മാ​സ ബി​ല്ലിം​ഗ് വൈ​ദ്യു​തി താ​രി​ഫി​ൽ പ്ര​തി​ഫ​ലി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.