ആ​ല​പ്പു​ഴ: ത​ല​വ​ടി​യി​ൽ വീ​ടി​നു തീ​യി​ട്ട​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി മ​രി​ച്ചു. ത​ല​വ​ടി സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ (75) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യ്ക്കും മ​ക​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വീ​ടി​നു തീ ​ക​ത്തു​ന്ന​തു​ക​ണ്ട് കി​ട​പ്പു​രോ​ഗി​യാ​യ അ​മ്മ​യെ​യും കൊ​ണ്ട് മ​ക​ൻ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി ഓ​ടി​യെ​ങ്കി​ലും ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.