അനന്തപുർ: ദു​ലീ​പ് ട്രോ​ഫി മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ സി​ക്കെ​തി​രെ ഇ​ന്ത്യ എ ​ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ആ​ദ്യ ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ എ ​ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 224 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

ശാ​ശ്വ​ത് റാ​വ​ത്തി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ എ ​ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്.16 റ​ണ്‍​സോ​ടെ ആ​വേ​ശ് ഖാ​നും ശാ​ശ്വ​ത് റാ​വ​ത്ത് 122 റ​ണ്‍​സു​മെ​ടു​ത്ത് ക്രീ​സി​ല്‍. 44 റ​ണ്‍​സെ​ടു​ത്ത് ഷം​സ് മു​ലാ​നി​യും ഇ​ന്ത്യ എ​ക്കാ​യി തി​ള​ങ്ങി.

ഇ​ന്ത്യ സി​ക്കാ​യി അ​ന്‍​ഷു​ല്‍ കാം​ബോ​ജ് മൂ​ന്നും വി​ജ​യ്കു​മാ​ര്‍ വൈ​ശാ​ഖ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു. 44 റ​ണ്‍​സെ​ടു​ത്ത ഷം​സ് മു​ലാ​നി​യാ​ണ് ഇ​ന്ത്യ എ​ക്കാ​യി ബാ​റ്റിം​ഗി​ല്‍ തി​ള​ങ്ങി​യ മ​റ്റൊ​രു താ​രം.