അ​ന​ന്ത​പു​ർ: ദു​ലീ​പ് ട്രോ​ഫി അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ബി​യ്ക്കെ​തി​രേ ഇ​ന്ത്യ ഡി ​ആ​ദ്യ ദി​വ​സം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 306 റ​ൺ​സ് എ​ന്ന നി​ല​യി​ൽ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ന് കാ​ഴ്ച​വ​ച്ച​ത്.

83 പ​ന്തി​ൽ 89 റ​ൺ​സെ​ടു​ത്ത സ​ഞ്ജു പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്. ദു​ലീ​പ് ട്രോ​ഫി​യി​ലെ സ​ഞ്ചു​വി​ന്‍റെ ആ​ദ്യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ത്.

ഓ​പ്പ​ണ​ർ​മാ​രാ​യ ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, ശ്രീ​ക​ർ ഭ​ര​ത്, വ​ൺ ഡൗ​ൺ ബാ​റ്റ​ർ റി​ക്കി ഭു​യി എ​ന്നി​വ​രും അ​ർ​ധ സെ​ഞ്ചു​റി​ക​ൾ നേ​ടി. ഇ​ന്ത്യ ബി ​ടീ​മി​നു വേ​ണ്ടി ലെ​ഗ് സ്പി​ന്ന​ർ രാ​ഹു​ൽ ച​ഹ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.