ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. പ​ന്ത്ര​ണ്ടം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജി​ത്യ ഖ​ണ്ഡേ​ൽ​വാ​ൾ ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ലെ ട്രി​പ്പോ​ളി​സ് ബി​ൽ​ഡിം​ഗി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് ജി​ത്യ ജീ​വ​നൊ​ടു​ക്കി​യ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.