ഭോ​പ്പാ​ൽ: മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 28കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ കു​ട്ടി​യു​ടെ അ​മ്മ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്‌​കൂ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും കം​പ്യൂ​ട്ട​ർ അ​ധ്യാ​പ​ക​നാ​യ കാ​സിം റെ​ഹാ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.