പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​മ​ൽ ജോ​സാ​ണ് (28) മ​രി​ച്ച​ത്.

അ​പ്പാ​ച്ചി​മേ​ട്ടി​ൽ വെ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​മ്പ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.