പ​ത്ത​നം​തി​ട്ട:​വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലെ കേ​ന്ദ്ര​സ​ഹാ​യം വൈ​കാ​ൻ കാ​ര​ണം കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ന്മാ​രു​ടെ കു​ത്തി​ത്തി​രു​പ്പെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. കേ​ര​ള​ത്തി​ന് കി​ട്ടേ​ണ്ട​ത് ഔ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട ധ​ന​സ​ഹാ​യ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി പോ​സി​റ്റീ​വ് ആ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. മ​റ്റി​ട​ങ്ങ​ളി​ൽ ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ൾ സ്വീ​ക​രി​ച്ച അ​തേ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് കേ​ര​ള​വും പാ​ലി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ട​ത് സ​ർ​ക്കാ​രി​നോ​ടു​ള്ള അ​ന്ധ​മാ​യ വി​രോ​ധ​മു​ള്ള ചി​ല മാ​ധ്യ​മ​ങ്ങ​ളും വ്യാ​ജ​വാ​ർ​ത്ത ന​ൽ​കു​ക​യാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. അ​ജി​ത് കു​മാ​ർ വി​ഷ​യ​ത്തി​ൽ മി​ണ്ടേ​ണ്ട സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി മി​ണ്ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.