തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ന​ടു​റോ​ഡി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കെ​മാ​റി. നെ​യ്യാ​റ്റി​ന്‍​ക​ര ധ​നു​വ​ച്ച​പു​രം കോ​ള​ജി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

വെ​ട്ടു​ക​ത്തി​ക​ളും വ​ടി​വാ​ളു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളുമായി റോ​ഡി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പാ​റ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്താ​യ മ​നു പ​റ​ഞ്ഞി​ട്ടാ​ണ് ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. തു​ട​ർ​ന്ന് മ​നു​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.