തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്റ്റേ​ഷ​നി​ലെ അ​നി​ത​യെ ആ​ണ് ക​ല്ല​മ്പ​ല​ത്തെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യാ​യ പ്ര​സാ​ദ് ആ​ണ് ഭ​ര്‍​ത്താ​വ്. ഇ​വ​ര്‍​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.