മ​ല​പ്പു​റം: മ​മ്പാ​ട് കാ​ര​ച്ചാ​ലി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ന​ടു​വ​ക്കാ​ട് സ്വ​ദേ​ശി ഷി​നോ​ജി​ന്‍റെ ഭാ​ര്യ ശ്രീ​ല​ക്ഷ്മി(36), ഷി​നോ​ജി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ ധ്യാ​ന്‍ ദേ​വ്(​മൂ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഷി​നോ​ജി​നും ര​ണ്ട് കു​ട്ടി​ക​ള്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു​ണ്ട്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​വി​ലെ പ​ത്ത​ര​യോ​ടെ എ​ട​വ​ണ്ണ​യി​ലെ ആ​മ​സോ​ണ്‍ വ്യൂ ​പോ​യി​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.