മ​ല​പ്പു​റം: കു​റ്റി​പ്പു​റം കാ​ടാ​മ്പു​ഴ​യി​ല്‍​നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ​യും മ​ക്ക​ളെ​യും ക​ണ്ടെ​ത്തി. കൊ​ല്ലം ഗാ​ന്ധി​ന​ഗ​റി​ല്‍ നി​രാ​ലം​ബ​രാ​യ ആ​ളു​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് ഹ​സ്‌​ന ഷെ​റി​നെ​യും കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്‌​നം കാ​ര​ണ​മാ​ണ് ഇ​വ​ര്‍ വീ​ടു​വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് 27 വ​യ​സു​കാ​രി​യാ​യ ഹ​സ്‌​ന​യെ​യും കു​ട്ടി​ക​ളെ​യും കാ​ണാ​താ​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ കാ​ടാ​മ്പു​ഴ​യി​ലെ സ്വ​ന്തം വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ല​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ പോ​ലീ​സും വീ​ട്ടു​കാ​രും ഇ​വി​ടേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.