ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഐ​പി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ബി​ഹാ​റി​ലെ വൈ​ശാ​ലി സ്വ​ദേ​ശി ഗൗ​തം കു​മാ​ർ(25) ആ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ൽ നി​ന്നും ചാ​ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. എം​ബി​എ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഗൗ​തം കു​മാ​ർ. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ഡി​ഡി​യു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​തി​ന് ഹോ​സ്റ്റ​ലി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പാ​ഠി​ക​ൾ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.