ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ക​ഴി സ്വ​ദേ​ശി ഷൈ​ജു​വി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ശ​സ്ത്ര​ക്രി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ അ​ഞ്ജ​ലി​ക്കു​നേ​രേ​യാ​ണ് കൈ​യേ​റ്റ​മു​ണ്ടാ​യ​ത്. രോ​ഗി​യു​ടെ നെ​റ്റി​യി​ൽ തു​ന്ന​ൽ ഇ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​യാ​ൾ ഡോ​ക്ട​റു​ടെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി മ​ദ്യ ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ പ​റ​യു​ന്നു.

ത​ക​ഴി​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഷൈ​ജു​വി​നെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മം ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.