കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പാ​ർ​ക്ക് റെ​സി​ഡ​ൻ​സി ബാ​റി​ലെ സം​ഘ​ർ‌​ഷ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​എ​സ്ഐ അ​ബ്ദു​ൾ റ​ഖി​ബ്, സി​പി​ഒ​മാ​രാ​യ നി​ഖി​ൽ, പ്ര​വീ​ൺ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​വ​രെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.