കാ​സ​ർ​ഗോ​ഡ്: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബ​ട്ട​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ട്ടി​ക്കു​ളം വെ​ടി​ത്തി​റ​ക്കാ​ലി​ൽ ര​വി​യു​ടെ മ​ക​ൻ സി​ദ്ധാ​ർ​ഥ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു​. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.