മ​ല​പ്പു​റം: ഒ​രു വ​യ​സു​കാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. കോ​ട്ട​ക്ക​ൽ കോ​ഴി​ച്ചെ​ന​യി​ൽ ആ​ണ് സം​ഭ​വം. എ​ട​രി​ക്കോ​ട് പെ​രു​മ​ണ്ണ കു​ന്നാ​യ വീ​ട്ടി​ൽ നൗ​ഫ​ലി​ന്‍റെ മ​ക​ൾ ഹൈ​റ മ​റി​യം ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യെ ബാ​ത്ത്​റൂ​മി​ലെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നു ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.