തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ലേ​ക്ക് ബൈ​ക്ക് പാ​ഞ്ഞു ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​ര​ത്ത് ആ​ണ് സം​ഭ​വം. ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി ഷൈ​ജു (45) ആ​ണ് മ​രി​ച്ച​ത്.

ഒ​രു ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഷൈ​ജു. തു​ട​ർ​ന്ന് മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു.

പെ​രു​ങ്ങു​ഴി സ്വ​ദേ​ശി റോ​ഷ​ൻ രാ​ജ് ആ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.