മ​ല​പ്പു​റം: യു​വ​തി​യേ​യും ര​ണ്ട് മ​ക്ക​ളെ​യും കാ​ണാ​താ​യ​താ​യി പ​രാ​തി. മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്താ​ണ് സം​ഭ​വം.

കു​റ്റി​പ്പു​റം പൈ​ങ്ക​ണ്ണൂ​ർ സ്വ​ദേ​ശി ഹ​സ്ന ഷെ​റി​ൻ (27) നെയും ​ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ പൈ​ങ്ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത് എ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.