തി​രു​വ​ന​ന്ത​പു​രം: ഓ​ണ പി​പ​ണി​യി​ൽ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ത്തി​നി​ടെ മി​ൽ​മ വി​റ്റ​ത് 1.33 കോ​ടി ലി​റ്റ​ർ പാ​ൽ. 37 ല​ക്ഷം ലി​റ്റ​ർ പാ​ൽ ഉ​ത്രാ​ട ദി​ന​ത്തി​ൽ മാ​ത്രം വി​റ്റു.

3,91,576 കി​ലോ തൈ​രും ഉ​ത്രാ​ട ദി​ന​ത്തി​ൽ മി​ൽ​മ വി​റ്റ​ഴി​ച്ചു. സെ​പ്റ്റം​ബ​ര്‍ 12 നു​ള്ള ക​ണ​ക്ക് പ്ര​കാ​രം നെ​യ്യു​ടെ വി​ല്‍​പ്പ​ന 814 മെ​ട്രി​ക് ട​ണ്‍ ആ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തോ​ട​ടു​ത്തു​ള്ള നാ​ല് ദി​വ​സം 94,56,621 ലി​റ്റ​ര്‍ പാ​ലാ​ണ് മി​ൽ​മ വി​റ്റ​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ മി​ല്‍​മ​യി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​ല്‍ കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക്ക് മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി ന​ന്ദി ആ​റി​യി​ച്ചു.