തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പി.​എ​സ്. ര​ശ്മി (38) അ​ന്ത​രി​ച്ചു. ജ​ന​യു​ഗം പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് ആ​ണ്.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. രാ​വി​ലെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​ര്‍​ത്താ​വ് ദീ​പ​ക് പ്ര​സാ​ദ് പാ​റ​പ്രം, തി​രു​വ​ന​ന്ത​പു​രം ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ
ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്.

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഈ​രാ​റ്റു​പേ​ട്ട തി​ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്‌​കാ​രം ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.