ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ആ​ർ​ക്കും ഇ​പ്പോ​ൾ ന​ൽ​കി​ല്ലെ​ന്ന് സൂ​ച​ന. പാ​ർ​ട്ടി സെ​ന്‍റ​റി​ലെ നേ​താ​ക്ക​ൾ കൂ​ട്ടാ​യി ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

ഈ ​മാ​സം അ​വ​സാ​നം ചേ​രു​ന്ന പി​ബി, സി​സി യോ​ഗ​ങ്ങ​ൾ തു​ട​ർ​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വ​രെ നി​ല​വി​ലെ സം​വി​ധാ​നം തു​ട​രു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്.

അ​തി​നി​ടെ, അ​ന്ത​രി​ച്ച സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് രാ​ജ്യം യാ​ത്ര​യ​പ്പ് ന​ൽ​കി.