മലപ്പുറം: പോത്തുകൽ സുൽത്താൻപടിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. സുൽത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്.

ഇന്ന് രാവിലെ ആറോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പോത്തുകല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.