തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ണി​യാ​പു​രം സ്വ​ദേ​ശി അ​ല​ന്‍റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്.

കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട അ​ല​ന്‍ കാ​ര്‍ ഓ​ഫ് ചെ​യ്ത് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. സ​ര്‍​വീ​സ് ക​ഴി​ഞ്ഞ് കാ​ർ ഓ​ടി​ച്ചു നോ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു തീ ​പി​ടി​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും എ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന അം​ഗ​ങ്ങ​ളാ​ണ് തീ ​അ​ണ​ച്ച​ത്.