കൊ​ച്ചി: കു​ലു​ക്കി സ​ര്‍​ബ​ത്തി​ന്‍റെ മ​റ​വി​ല്‍ ചാ​രാ​യ വി​ല്‍​പ്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി സ​ന്തോ​ഷ്, കാ​ക്ക​നാ​ട് സ്വ​ദേ​ശി കി​ര​ൺ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​യി​രു​ന്നു ഇ​വ​ർ വാ​റ്റ് ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​വ​രി​ൽ നി​ന്ന് 20 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്‌​സൈ​സ് ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു.