ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ക​രു​ത്ത​ര്‍ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി, ലി​വ​ര്‍​പൂ​ള്‍, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, എ​വ​ര്‍​ട്ട​ണ്‍ എ​ന്നീ ടീ​മു​ക​ള്‍​ക്ക് ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് സ​താം​പ്റ്റ​ണെ നേ​രി​ടും. സ​താംപ്റ്റണിന്‍റെ ഹോം ​ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. രാ​ത്രി 7.30ന് ​ആ​ന്‍​ഫീ​ല്‍​ഡി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ നേ​രി​ടും.

ബ്രെ​ന്റ്‌​ഫോ​ഡ് ആ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ എ​തി​രാ​ളി. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​ആ​ണ് മ​ത്സ​രം. എ​ത്തി​ഹാ​ദ് സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. രാ​ത്രി 10ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ എ​വ​ര്‍​ട്ട​ണ്‍ ആ​സ്റ്റ​ണ്‍ വി​ല്ല​യെ നേ​രി​ടും.